Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vande Mataram Cyclothon

സി​ഐ​എ​സ്എ​ഫ് വ​ന്ദേ​മാ​ത​രം സൈ​ക്ല​ത്തോ​ൺ:​പൂ​ർ​ത്തി​യാ​ക്കി​യ​ത് 6,553 കി​ലോ​മീ​റ്റ​ർ

കൊ​ച്ചി: സി​ഐ​എ​സ്എ​ഫ് വ​ന്ദേ​മാ​ത​രം തീ​ര​ദേ​ശ സൈ​ക്ല​ത്തോ​ൺ കൊ​ച്ചി​യി​ൽ സ​മാ​പി​ച്ചു. 25 ദി​വ​സം നീ​ണ്ടു​നി​ന്ന സൈ​ക്ല​ത്തോ​ൺ, രാ​ജ്യ​ത്തെ പൂ​ര്‍​വ, പ​ശ്ചി​മ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ 6,553 കി​ലോ​മീ​റ്റ​റു​ക​ളാ​ണു പി​ന്നി​ട്ട​ത്.

സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ കേ​ന്ദ്ര​മ​ന്ത്രി ബ​ണ്ടി സ​ഞ്ജ​യ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി​ഐ​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ്ര​വീ​ർ ര​ഞ്ജ​ൻ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ജ​യ​സൂ​ര്യ, മേ​ജ​ർ ര​വി, വി​ജ​യ് ബാ​ബു, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, മാ​ന​സ രാ​ധാ​കൃ​ഷ്ണ​ൻ, മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​ൻ, ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ൺ പ​രി​ശീ​ല​ക​ൻ ജോ​യ് ടി. ​ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up